അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ ഒരു വൃശ്ചിക വിളക്കില്‍ ചുറ്റമ്പലം മുങ്ങികുളിയ്ച്ചപ്പോള്‍..
മണ്ഡലകാലം വന്നെത്തി ഇനി ശരണം വിളിയുടെ നാളുകള്‍ ( 18 -11 -2011 )
ശ്രീ ഞാനെശ്വര ക്ഷേത്ര ദേവപ്രശ്നം ( 03 -08 -2011 )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ദേവപ്രശ്നം
03 -08 -2011 ബുധനാഴ്ച രാവിലെ
ദൈവന്ജന്‍ ഇടവട്ടം ഗോപിനാഥന്‍ നായര്‍,
വൈയ്‌കം തോട്ടുവാശ്ശേരി മഠത്തില്‍ നാരായണര്
എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.
ചടങ്ങില്‍ ശിവഗിരി മഠം സ്വാമികള്‍ മുഖ്യ അതിഥി ആയിരുന്നു.
രാവിലെ 10 .30 ന് ആരംഭിയ്ച്ച ദേവപ്രശ്നം 5.30 വരെ തുടര്‍ന്നു
ദേവപ്രശ്നത്തില്‍ പങ്കെടുക്കുന്ന
ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്നു,
ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്നു,
ദേവ പ്രശ്നത്തിന് ശേഷം ദൈവന്ജനില്‍ നിന്നും ചാര്‍ത്ത് ഏറ്റുവാങ്ങുന്നു.
അഞ്ചുതെങ്ങ് ശ്രി ഞാനെശ്വര ക്ഷേത്രം ' ദേവപ്രശ്നം ' 03 -08 -2011 ബുധന്‍ രാവിലെ 10 :30 ന്
ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി 03 -08 -2011 ബുധന്‍ രാവിലെ 10 :30 നു ' ദേവപ്രശ്നം '
' ദേവപ്രശ്നം ' ചടങ്ങുകള്‍ അറിയിക്കുന്നതിലെയ്ക്കായി തയാറാക്കിയ നോട്ടീസും പോസ്റ്ററുകളും.
' ദേവപ്രശ്നം ' ചടങ്ങുകള്‍ക്കുവേണ്ടി ക്ഷേത്ര പരിസരം ശുചീകരിയ്ക്കുന്നു.
' ദേവപ്രശ്നം ' ചടങ്ങിനുവേണ്ടി ക്ഷേത്രത്തില്‍ തയ്യാറാക്കിയ
ഓല പന്തല്‍.
ഓല പന്തല്‍.
തെങ്ങിന്‍തയ്യില്‍ ഗണപതിയുടെ രൂപം ( 08 -07 -2011 )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)