സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

തെങ്ങിന്‍തയ്യില്‍ ഗണപതിയുടെ രൂപം ( 08 -07 -2011 )









അഞ്ചുതെങ്ങ് മുടിപ്പുര ദേവി ( വയ്യക്കര ദേവി ) ക്ഷേത്രത്തിനു സമീപത്തെ തെങ്ങിന്‍ പുരയിടത്തിലെ തൈതെങ്ങില്‍ പ്രത്യക്ഷമായ ഗണപതിയുടെ രൂപം.





സമീപവാസികളും ക്ഷേത്ര വിശ്വസികളുമായ നൂറുകണക്കിനു ഭക്തജനങ്ങളാണ് ഇ അത്ഭുദം കാണുവാന്‍ എത്തിചെര്‍ന്നുകൊണ്ടിരിയ്ക്കുന്നു .



മലയാള മനോരമ ( malayala manorama )
10- 07- 2011



കേരളകൌമുദി ( keralakoumudhi )
11 -07 -2011

റൂട്ട് ബോര്‍ഡുകള്‍ സ്ഥാപിയ്ച്ചു .

















അഞ്ചുതെങ്ങ് ശ്രി: ഞാനെശ്വര ക്ഷേത്രത്തിലേയ്ക്ക്
( പുത്തന്‍നട ശിവ ക്ഷേത്രം )
ഭക്തജനങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിയ്ച്ച പുതിയ ബോര്‍ഡുകള്‍.