സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

ശ്രീ ഞാനെശ്വര ക്ഷേത്ര ദേവപ്രശ്നം ( 03 -08 -2011 )



അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ദേവപ്രശ്നം
03 -08 -2011 ബുധനാഴ്ച രാവിലെ
ദൈവന്ജന്‍ ഇടവട്ടം ഗോപിനാഥന്‍ നായര്‍,
വൈയ്‌കം തോട്ടുവാശ്ശേരി മഠത്തില്‍ നാരായണര്
എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.





ചടങ്ങില്‍ ശിവഗിരി മഠം സ്വാമികള്‍ മുഖ്യ അതിഥി ആയിരുന്നു.





രാവിലെ 10 .30 ന് ആരംഭിയ്ച്ച ദേവപ്രശ്നം 5.30 വരെ തുടര്‍ന്നു






ദേവപ്രശ്നത്തില്‍ പങ്കെടുക്കുന്ന
ഭക്തജനങ്ങള്‍ക്ക്‌ അന്നദാനം നല്‍കുന്നു,








ദേവ പ്രശ്നത്തിന് ശേഷം ദൈവന്ജനില്‍ നിന്നും ചാര്‍ത്ത് ഏറ്റുവാങ്ങുന്നു.



ദേവ പ്രശ്നത്തിന് ശേഷം ദൈവന്ജനില്‍ നിന്നും ചാര്‍ത്ത് ഏറ്റുവാങ്ങുന്നു.



ദൈവന്ജനും പരികര്‍മികള്‍ക്കും
ദക്ഷിണ നല്‍കി ആദരിയ്ക്കുന്നു.



അഞ്ചുതെങ്ങ് ശ്രി ഞാനെശ്വര ക്ഷേത്രം ' ദേവപ്രശ്നം ' 03 -08 -2011 ബുധന്‍ രാവിലെ 10 :30 ന്


ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി 03 -08 -2011 ബുധന്‍ രാവിലെ 10 :30 നു ' ദേവപ്രശ്നം '




' ദേവപ്രശ്നം ' ചടങ്ങുകള്‍ അറിയിക്കുന്നതിലെയ്ക്കായി തയാറാക്കിയ നോട്ടീസും പോസ്റ്ററുകളും.





' ദേവപ്രശ്നം ' ചടങ്ങുകള്‍ക്കുവേണ്ടി ക്ഷേത്ര പരിസരം ശുചീകരിയ്ക്കുന്നു.



' ദേവപ്രശ്നം ' ചടങ്ങിനുവേണ്ടി ക്ഷേത്രത്തില്‍ തയ്യാറാക്കിയ
ഓല പന്തല്‍.