സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ വൃശ്ചിക വിളക്ക് ( 19 -11 -2011 )







അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ ഒരു വൃശ്ചിക വിളക്കില്‍ ചുറ്റമ്പലം മുങ്ങികുളിയ്ച്ചപ്പോള്‍..

മണ്ഡലകാലം വന്നെത്തി ഇനി ശരണം വിളിയുടെ നാളുകള്‍ ( 18 -11 -2011 )

വൃശ്ചിക വിളക്ക് വിവരങ്ങള്‍ അടങ്ങിയ നോട്ടീസ്








അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്രം
മണ്ഡല കാലത്തെ വരവേല്‍ക്കുവാനായ് ഒരുങ്ങിയപ്പോള്‍