സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ .. ( 23-12-2010 )












അഞ്ചുതെങ്ങ് ശ്രി: ഞാനെശ്വര ക്ഷേത്ര കുളവും പരിസരങ്ങളും
പുത്തന്‍നട നിവാസികളായ
ഒരു കൂട്ടം വനിതകള്‍ വൃത്തിയാക്കിയപ്പോള്‍.

ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു ..

1. ശ്രി: പദ്മസംഭവന്‍,
വയല്‍തിട്ട വീട്,
അഞ്ചുതെങ്ങ്

2. ശ്രി: സുന്ദരേശന്‍,
വാടയില്‍ വീട്,
അഞ്ചുതെങ്ങ്

3. ശ്രി: മണി,
മൂലയില്‍ വീട്,
അഞ്ചുതെങ്ങ്

4, ശ്രി: സജന്‍ .ജി എസ്,
ലളിതാനിവാസ്,
അഞ്ചുതെങ്ങ്.



5
, ശ്രി: ചന്ദ്രന്‍,

നാല്‍പറവട്ടം,
അഞ്ചുതെങ്ങ്

അഞ്ചുതെങ്ങ്
ശ്രി: ഞാനെശ്വര ക്ഷേത്രത്തിലെ
ഉപദേശക സമിതി അംഗങ്ങളായി

5 അംഗ കമ്മിറ്റിയെ ക്ഷേത്ര പ്രസിടന്റ്റ്ശ്രി: എസ്. മംഗലന്‍ തിരഞ്ഞെടുത്തു.













ഓം നമഹ: ശിവായ...










അഞ്ചുതെങ്ങ് പുത്തന്‍നട റോഡില്‍ സ്ഥപിയ്ച്ച കമാനം..

1-12-2010



അഞ്ചുതെങ്ങില്‍ ഒരു പ്രദേശത്തുതന്നെ 8 ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നു എന്ന അത്യപൂര്‍വ പ്രത്യേകതയും, ചരിത്രവും ചരിത്ര പുരുഷന്മാരുമായും ബന്ധങ്ങളും നിലകൊള്ളുന്ന ക്ഷേത്രങ്ങളിലെയ്ക് പുറമേ നിന്നും എത്തുന്ന ഭക്തജനങ്ങളുടെ സൌകര്യാര്‍ത്ഥം അഞ്ചുതെങ്ങ് ബംഗ്ലാവില്‍ വീട്ടില്‍ ശ്രി ശാരദ അവര്‍കളുടെ വയിപാടായ് സമര്‍പ്പിയ്ച്ച കമാനം...

ഡിസംബര്‍ 27 ന് നടക്കുന്ന ഹോമാത്തിന്റെ അറിയിപ്പിലെയ്കായ്..

ശ്രീ ഞാനെശ്വര ക്ഷേത്രത്തിലെ ഡിസംബര്‍ 27 ന് നടക്കുന്ന ഹോമാത്തിന്റെ അറിയിപ്പിലെയ്കായ്‌ അഞ്ചുതെങ്ങ് പുത്തന്‍നട റോഡില്‍ സ്ഥാപിയ്ച്ച ബോര്‍ഡ്
പുത്തന്‍നടയില്‍ സ്ഥാപിയ്ച്ച ബോര്‍ഡ്.

അന്നേ ദിവസതിലെയ്കായ്‌ പ്രിന്‍റ് ചെയ്ത സ്റ്റിക് ക്കര്‍