സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

മത പ്രഭാഷണം (27-12-2010)
















അഞ്ചുതെങ്ങ് ശ്രി: ഞാനെശ്വ്ര ക്ഷേത്രത്തില്‍ ശിവഗിരി ധര്‍മ: സംഗം ട്രസ്റ്റ്‌ ട്രഷറര്‍ ശ്രി: വിശാലാനന്ത സ്വാമികള്‍ പ്രഭാഷണം നടത്തിയപ്പോള്‍..

അരവണ പായസം ഉണ്ടാക്കുന്നു.. ( 26-12-2010 )




2011 മകം: മഹോത്സവ കമ്മിറ്റി ... (26-12-2010)









ഹോമത്തിനും മതപ്രഭാഷണത്തിനുമായുള്ള തയ്യാറെടുപ്പുകള്‍. ( 26-12-2010 )
















ഹോമത്തിനും മതപ്രഭാഷണത്തിനുമായുള്ള തയ്യാറെടുപ്പുകള്‍.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ .. ( 23-12-2010 )












അഞ്ചുതെങ്ങ് ശ്രി: ഞാനെശ്വര ക്ഷേത്ര കുളവും പരിസരങ്ങളും
പുത്തന്‍നട നിവാസികളായ
ഒരു കൂട്ടം വനിതകള്‍ വൃത്തിയാക്കിയപ്പോള്‍.