സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഹിന്ദുക്ഷേത്രങ്ങള്‍..

ശ്രി: തങ്ങള്‍ നട
ശ്രി: പഴനട ശിവ ക്ഷേത്രം
ശ്രി: ഇളയമ്മന്‍ കോവില്‍ ( ഇളയമ്മന്‍ ദേവി ക്ഷേത്രം )
ശ്രി: തട്ടാന്റെ വിള ശ്രി: രാജ രാജേശ്വരി ക്ഷേത്രം
ശ്രി: സ്വാമി മഠം ( ഭജന മഠം )

ശ്രി: മുത്താരമ്മന്‍ കോവില്‍ ( അമ്മന്‍ കോവില്‍ )

ശ്രി: മുത്തുമാരി അമ്മന്‍ കോവില്‍ ( തട്ടാന്റെ നട )ശ്രി: വിടുതിവിളാകം ദേവിക്ഷേത്രം
ശ്രി: കൊച്ചുവീട് ശ്രി:ധര്‍മ ശാസ്താ ക്ഷേത്രംശ്രി: വാരിയക്കുടി ദേവിക്ഷേത്രം
ശ്രി: ഊരാം താഴെ ശ്രി: നാഗര് ക്ഷേത്രം
ശ്രി:വിളയില്‍ ശ്രി: ദുര്‍ഗാ ദേവി ക്ഷേത്രം
ശ്രി: കിണറ്ടഴികം ദേവിക്ഷേത്രം
ശ്രി: കളരിയില്‍ ശ്രി: ഭദ്രകാളിക്ഷേത്രം
ശ്രി: പ്ലാംതോട്ടം ദേവീ ക്ഷേത്രം
ശ്രി: മേലെവിളയില്‍ താഴെ ദുര്‍ഗാ ദേവി ക്ഷേത്രം
ശ്രി: വലിയ പുരയ്ക്കല്‍ ശ്രി: കൃഷ്ണ സ്വാമി ക്ഷേത്രം
ശ്രി : ദൈവത്തുംവാതുല്‍ക്കല്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം
ശ്രി: നെടുങ്ങണ്ട കൊവില്തോട്ടം ദേവി ക്ഷേത്രം
ശ്രി: ബാല സുബ്രമണ്യ സ്വാമി ക്ഷേത്രം ( മൂലൈതോടം )

സര്‍ശ്രി: യോഗീശ്വര ക്ഷേത്രം
ശ്രി: ഉടൈവിളാകം നാഗര്‍ ദുര്‍ഗാ ദേവി ക്ഷേത്രം
ശ്രി: നാച്ചിവിളാകം ദേവി ക്ഷേത്രം
ശ്രി: യേറത്തു ശിവ ക്ഷേത്രം
ശ്രി: ഇടക്കുഴി ശ്രി: കൃഷ്ണ സ്വാമി ക്ഷേത്രം
ശ്രി: ചാമുന്ടെശ്വരി ദേവി ക്ഷേത്രം ( ഇടക്കുഴി ക്ഷേത്രം )
ശ്രി: ആണ്ടിതിട്ട ശ്രി: ധര്‍മ ശാസ്താ ക്ഷേത്രം
ശ്രി: വയ്യക്കര ഭഗവതി ക്ഷേത്രം ( മുടിപ്പുര ദേവിക്ഷേത്രം )
ശ്രി: മഹാദേവ ക്ഷേത്രം ( കാപലീശ്വര ക്ഷേത്രം )
ശ്രി: ഞാനെശ്വര ക്ഷേത്രം ( പുത്തന്‍നട )








ശ്രി: പൊന്നും തുരുത്ത് ശിവ ക്ഷേത്രം