സ്വാഗതം


ഓം നമ:ഹ ശിവായ..

ഭാരതീയ സംസ്കാരത്തിന്‍റെയും നിത്യനൂതന ചെയ്തന്ന്യങ്ങളുടെയും അനുഗ്രഹ കലകളാലും സമ്പുഷ്ടമായ ശ്രീ; നാരായണഗുരുദേവ ത്രിപ്പാധങ്ങളുടെ ത്രികരങ്ങളാല്‍ പ്രതിഷ്ടിതമായതും നിത്യചൈതന്ന്യ സാന്നിധ്യംകൊണ്ടും സത്യസനാതന സാക്ഷത്കാരത്തിനായ് തിരു: അവതാരം ചെയ്ത '' ശ്രീ; മഹാദേവന്‍ '' കുടികൊള്ളുന്ന ( ശ്രീ: ഞാനെശ്വരന്‍ )
അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വര ക്ഷേത്ര ബ്ലോഗിലേയ്ക് സ്വാഗതം..

welcome to sree: njaneswara temple blog

പേജുകള്‍‌

സാധനാ യാത്ര,.. ( 15-05-2011 )








ശ്രി: നാരായണ ഗുരുദേവന്‍
പ്രതിഷ്ടാകര്‍മം
നിര്‍വഹിയ്ച്ച ക്ഷേത്രങ്ങളിലേയ്ക് ശിവഗിരിയില്‍നിന്നും
ശ്രി: സംവിധാനന്ധ സ്വാമികളുടെ
നേത്രുത്വത്തില്‍ ആരംഭിയ്ച്ച
സാധനാ
യാത്ര,..

അഞ്ചുതെങ്ങ്
ശ്രി:ഞാനെശ്വര ക്ഷേത്രത്തില്‍
എത്തിചേര്‍ന്നപ്പോള്‍ നല്‍കിയ സ്വീകരണം..