ശിവ ഭഗവാന്‍ കാട്ടാള വേഷത്തില്‍ ചണ്ടാലനായ് വെട്ടയ്ക്കുപോകുന്നു
ഉത്സവം തുടങ്ങി ഒന്‍പതാം നാള്‍ രാത്രി ക്ഷേത്ര സന്നിധിയില്‍ നിന്നും ഗജവീരന്റെ അകമ്പടിയോടും താളമേള വാദ്യ ഘോഷങ്ങളോടും അഞ്ചുതെങ്ങ് മുത്തുമാരി അമ്മന്‍ കൊവിലിന്റെ ആല്‍ മരത്തിനു കീഴില്‍ പച്ചിലകളും വൃക്ഷ ശിഖരങ്ങളും കൊണ്ട് തീര്‍ക്കുന്ന കാട്ടില്‍ നിന്നും തറതോടീയ്കാതെ ഗജവീരന്റെ ചുമലിലേറ്റി കൊണ്ടുവരുന്ന ചുവന്ന കരിക്ക് (ഗൌളി കരിക്ക് ) അമ്പെയ്തു കൊള്ളിയ്ച്ചു അതുമായ് പ്രേത്യേകമായ് തെങ്ങിന്‍റെ ഉണങ്ങിയ ഓലയാല്‍ കേട്ടിയുണ്ടാകിയ തീപന്തങ്ങള്‍ കൊളുത്തി വാദ്യമേലങ്ങള്ക് ചുവടുവച്ചു ഭഗവാന്‍റെ തിരു സന്നിധിയില്‍ ആ കരിക്ക് എത്തിയ്ച്ചു വണങ്ങുന്നു.