അഞ്ചുതെങ്ങ് ശ്രീ ഞാനെശ്വ്രര ക്ഷേത്ര ഐതീഹ്യമായ് ഒരുകൂട്ടര്‍ പറയുന്നത് പണ്ട് വിധ്യഭ്യസപരമായ് വളരെ പിന്നോകം നിന്നിരുന്ന അഞ്ചുതെങ്ങ് ദേശത്തെ ജനങ്ങല്‍കിടയിലെയ്ക് അറിവിന്‍റെ വെളിയ്ച്ചം പകര്‍ന്നു നല്‍കുവാന്‍ വേണ്ടിയാണ് ജ്ഞാനത്തിന്റെ ഉറവിടമായ ശ്രീ ഞാനെശ്വര ഭഗവാനെ കുടിയിരുത്തിയത് എന്ന് വാധിയ്കപെടുന്നു.
കൊല്ലക്കാര്‍ എന്നറിയപെടുന്ന ഒരു വലിയ കുടുംബത്തിലെ ഒരു നല്ല മനുഷ്യന്‍ ധാനമായ് നല്‍കിയ വയല്‍ നികത്തി ഒരു ചെറിയ ക്ഷേത്രം പണിയുകയായിരുന്നു കാലക്രമേണ ചുറ്റമ്പലം സ്ഥപിയ്കപെടുകയ്യും ചെയുതു..
ഒടുവില്‍ ഒരു നല്ല മനുഷ്യന്‍റെ കൃപയാല്‍ അമ്പലത്തിനു ചുറ്റുമതില്‍ സതാപിയ്കുകയും നാളിതുവരെ ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളിലും മേല്‍നോട്ടം വഹിയ്ച്ചു നടത്തിപോരുകയും ചെയ്തുവരുന്നു.
കടലിനോടു ചേര്‍ന്നുകിടക്കുന്ന അഞ്ചുതെങ്ങ് ദേശം നാളിതുവരെ ദുരന്തങ്ങളില്‍ നിന്നും കാത്തുരക്ഷിയ്ച്ചത് ശ്രീ ഞാനെശ്വര ഭാഗവാനാണെന്ന് ജാതിമത ഭേതമെന്ന്വെ എല്ല്ലാരും വിസ്വസിയ്ച്ചു പോരുന്നു.